രോഗിയെ ഉപദ്രവിച്ച ആശുപത്രി അറ്റൻഡർക്ക് കിട്ടിയ പണി | Oneindia Malayalam

2018-03-29 253

രോഗിയോട് കൊടുംക്രൂരത പ്രവര്‍ത്തിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് നഴ്‌സിങ് അസിസ്റ്റന്റ് രോഗിയോടു ക്രൂരമായ പെരുമാറിയത്.
#Hospital #Nurse #Thiruvananthapuram

Videos similaires